x

Malayalam Language

Concepts in Grammar

  • വ്യാകരണം (Vyaakaranam) (Grammar)

    • വൃത്തം (Vrittham)
      • കാകളി (Kaakali)
      • (Manjari)
      • വൃത്തം (Vrittham)
  • ഛന്ദഃശാസ്ത്രം (Chanda Shaastram) / വൃത്തശാസ്ത്രം (Vrittha Shaastram) / ഛന്ദസ്സ് (Chandas) (Prosody / Poetic Meter)

  • ഗുരു-ലഘു

  • ഗണം
  • മാത്ര

    • അക്ഷരം ഉച്ചരിക്കാൻ വേണ്ടുന്ന സമയം
    • മാത്രകൾ
      • ഹ്രസ്വസ്വരം അഥവാ ലഘു (ഉച്ചരിക്കാൻ ഒരു മാത്ര കാലയളവ്)
        • ഉദാഹരണം: അ, ഇ
        • വാക്യത്തിൽ: സീത, ഗീത
      • ദീർഘസ്വരം അഥവാ ഗുരു (ച്ചരിക്കുവാൻ രണ്ട് മാത്രകൾ)
        • ഉദാഹരണം: ആ, ഈ
        • വാക്യത്തിൽ: സീതെ, ഗീതെ എന്ന് അല്പം നീട്ടി വിളിക്കുന്ന രീതിയിൽ ഉള്ള ഉപയോഗം
      • പ്ലൂതം (ഉച്ചരിക്കുവാൻ മൂന്ന് മാത്രകൾ അല്ലെങ്കിൽ രണ്ടിൽ കൂടുതൽ മാത്രകൾ)
        • ഉദാഹരണം: ഔ, ഐ
        • വാക്യത്തിൽ: സീതേ, ഗീതേ എന്ന് കുറച്ചു കൂടി നീട്ടി വിളിക്കുന്ന രീതിയിൽ ഉള്ള ഉപയോഗം
  • വൃത്തം

    • ഗണം തിരിക്കേണ്ട രീതി അനുസരിച്ച് "വർണവൃത്തങ്ങൾ" (അക്ഷരവൃത്തങ്ങൾ) എന്നും "മാത്രാവൃത്തങ്ങൾ" രണ്ടുതരത്തിലുള്ള വൃത്തങ്ങളുണ്ട്.
    • വർണവൃത്തങ്ങളിൽ 'മൂന്നക്ഷരം ഒരു ഗണം' എന്ന രീതിയിലും മാത്രാവൃത്തങ്ങളിൽ 'നാലുമാത്ര ഒരു ഗണം' എന്ന രീതിയിലുമാണ് ഗണങ്ങൾ.
    • ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര, ഉപജാതി, രതോദ്ധത, സ്വാഗത, വംശസ്ഥം ദ്രുതവിളംബിതം തുടങ്ങിയവ അക്ഷരവൃത്തങ്ങളും ആര്യ, ഗീതി, ഉദ്ഗീതി, ആര്യാഗീതി, വൈതാളീയം തുടങ്ങിയവ മാത്രാവൃത്തങ്ങളുമാണ്.
  • എഴുത്ത്

  • അക്ഷരമാല
  • വർണ്ണം (generic glyphs)
  • അക്ഷരം (syllable)
  • കണ്ണി (Link)

  • ഋക്പ്രാതിശാഖ്യം (പ്രാതിശാഖ്യം = പദോച്ചാരണ ശാസ്ത്രഗ്രന്ഥം)

  • ധ്വനി / സ്വനം (phone / speech sounds)

  • വർണ്ണം / സ്വനിമം (phoneme)
  • ധ്വനിഭേദം / ഉപസ്വനം (allophone)
  • ധ്വനിചിഹ്നം
  • വ്യഞ്ജനം (consonant)
  • അനുസ്വാരം (അം sound) (Anusvaara or Bindu)
  • സ്വരാക്ഷരങ്ങൾ (vowels)
  • സ്വരചിഹ്നങ്ങൾ അഥവ സ്വരാക്ഷര ചിഹ്നങ്ങൾ (diacritics)

  • ചിഹ്നം (Sign)

  • ചിഹ്നവിജ്ഞാനീയം (Semiotics)

  • സൗന്ദര്യശാസ്ത്രം (Aesthetics)

    • ഇന്ദ്രിയാനുഭൂതികളുടെ ആസ്വാദനത്തെ സംബന്ധിച്ച പഠനമാണ്‌ സൗന്ദര്യശാസ്ത്രം.
  • കാരണം

  • കാലം
  • കാവ്യലിംഗം
  • കൃത്ത്
  • കേക
  • കേരളപാണിനീയം
  • ക്രിയ
  • ക്രിയാനാമം
  • ക്രിയാവിശേഷണം
  • കർത്താവ്
  • കർമ്മം

  • സാഹിത്യം

    • സാഹിത്യം കവിത, ഗദ്യം, നാടകം തുടങ്ങിയ എഴുത്തുകലകളെ ഉൾക്കൊള്ളുന്നു.
  • മുഖ്യരൂപങ്ങൾ

    • നോവൽ
    • കവിത
    • നാടകം
    • ചെറുകഥ
    • ലഘുനോവൽ
  • സാഹിത്യ ഇനങ്ങൾ

    • ഇതിഹാസം
    • കാവ്യം
    • നാടകീയത
    • കാല്പനികത
    • ആക്ഷേപഹാസ്യം
    • ശോകം
    • തമാശ
    • ശോകാത്മക ഹാസ്യം
  • മാധ്യമങ്ങൾ

    • നടനം (അരങ്ങ്)
    • പുസ്തകം
  • രീതികൾ

    • ഗദ്യം
    • പദ്യം

ഛന്ദഃശാസ്ത്രത്തിൽ പറഞ്ഞിട്ടുള്ള നിയമങ്ങളെ അനുസരിക്കുന്ന വാക്യമോ വാക്യസഞ്ചയമോ ആണ് പദ്യം

ഛന്ദശ്ശാസ്ത്രമനുസരിച്ച് പദ്യങ്ങൾ രണ്ടുവിധം: ശ്ലോകങ്ങളും ഗാഥകളും.

  • ശ്ലോകം
  • ഗാഥ

  • ശ്ലോകം

    • ഛന്ദഃശാസ്ത്രത്തിലെ നിയമങ്ങളനുസരിച്ച് ചമച്ചിട്ടുള്ള നാലുവരിപദ്യങ്ങളാണ് ശ്ലോകങ്ങൾ.
    • ശ്ലോകത്തിലെ ഓരോ വരിക്കും പാദം എന്നു പേർ.
    • ശ്ലോകത്തിലെ ഒന്നും മൂന്നും പാദങ്ങളെ വിഷമപാദങ്ങൾ എന്നും രണ്ടും നാലും പാദങ്ങളെ സമപാദങ്ങൾ (യുഗ്മപാദങ്ങൾ) എന്നും പറയുന്നു.
    • ശ്ലോകത്തിന്റെ ആദ്യ രണ്ട് പാദങ്ങൾ ചേർന്നത് പൂർവാർധം; അവസാന രണ്ട് പാദങ്ങൾ ചേർന്നത് ഉത്തരാർഥം.
    • ശ്ലോകപാദത്തിലുള്ള സന്ധിയെ യതി എന്ന് പറയുന്നു.
  • ഗാഥ

    • "നാലുപാദങ്ങൾ" എന്ന ശ്ലോകലക്ഷണം ഒക്കാത്ത പദ്യം 'ഗാഥ' എന്നറിയപ്പെടുന്നു.
    • മൂന്ന്, ആറ് എന്നിങ്ങനെയൊക്കെയാകും ഗാഥയിലെ പദങ്ങളുടെ എണ്ണം.
  • സന്ധി (Joining)

    • ഉദാ: മരം + ഇൽ = മരത്തിൽ
  • സമാസം

  • ലോപം

  • അഗമം
  • ദ്വിത്വം
  • ആദേശം

  • ഗതി

  • ഘടകം
  • വ്യാക്ഷേപകം

  • രൂപിമം (Morpheme)

  • പദം (Word)
  • വാചകം (Phrase)
  • വാക്യം (Sentence)
  • ആഖ്യ (Subject)
  • ആഖ്യാതം (Predicate)

വ്യാകരണം (Outline)

  • ആറു നയങ്ങൾ
    • അനുനാസികാതിപ്രസരം
    • താലവ്യാദേശം
    • പുരുഷഭേദനിരാസം
    • സ്വരസംവരണം
    • അംഗഭംഗം
    • ഖിലോപസംഗ്രഹം
  • നാമം

    • ദ്രവ്യനാമം
    • ക്രിയാനാമം
    • ഗുണനാമം
    • സംജ്ഞാനാമം
    • സാമാന്യനാമം
    • മേയനാമം
    • സമൂഹനാമം
    • സംഖ്യാനാമങ്ങൾ
    • തദ്ധിതം
      • തന്മാത്രാതദ്ധിതം
      • തദ്വത്തദ്ധിതം
      • നാമനിർമായിതദ്ധിതം
      • പൂരണിതദ്ധിതം
    • കൃത്ത്
      • കൃതികൃത്ത്
      • കാരകകൃത്ത്
    • വിഭക്തി
      • നിർദ്ദേശിക
      • പ്രതിഗ്രാഹിക
      • സംയോജിക‌
      • ഉദ്ദേശിക · പ്രയോജിക · സംബന്ധിക · ആധാരിക · സംബോധിക
    • മിശ്രവിഭക്തി
    • വിഭക്ത്യാഭാസം
    • കാരകം
      • കർത്താവ്
      • കർമ്മം
      • സാക്ഷി‌
      • സ്വാമി
      • കരണം
      • കാരണം
      • അധികരണം
    • സമാസം
      • അവ്യയീഭാവൻ
      • ദ്വന്ദ്വൻ
      • തത്പുരുഷൻ
      • കർമ്മധാരയൻ
      • ബഹുവ്രീഹി
      • ദ്വിഗു
    • ലിംഗം
    • വചനം
  • സർവ്വനാമം

    • ഉത്തമപുരുഷൻ
    • മദ്ധ്യമപുരുഷൻ
    • പ്രഥമപുരുഷൻ‌
    • വിവേചകസർവ്വനാമം
    • വ്യപേക്ഷകസർവ്വനാമം
    • ചോദ്യവാചി
    • നാനാവാചി
    • നിർദ്ദിഷ്ടവാചി
    • സർവ്വവാചി
    • സ്വവാചി
    • അംശവാചി
    • അന്യാർത്ഥകസർവ്വനാമം
    • അനാസ്ഥാവാചി
    • ചുട്ടെഴുത്ത്
  • ക്രിയ‍

    • കാലം
      • ഭൂതകാലം
      • ഭാവികാലം
      • വർത്തമാനകാലം
    • ശീലഭാവി
    • അവധാരകഭാവി
    • കാരിതം
    • അകാരിതം
    • കേവലക്രിയ
    • പ്രയോജകക്രിയ
    • കർതൃജകർമ്മം
    • നിഗീർണ്ണകർതൃകം
    • സകർമ്മകം
    • അകർമ്മകം
    • മുറ്റുവിന
    • പറ്റുവിന
      • പേരെച്ചം
      • വിനയെച്ചം
    • പ്രയോഗം
      • കർത്തരിപ്രയോഗം
      • കർമ്മണിപ്രയോഗം
    • പ്രകാരം
      • നിർദ്ദേശകം
      • നിയോജകം
      • വിധായകം
      • അനുജ്ഞായകം
    • പുരുഷപ്രത്യയം
    • നിഷേധം
    • നാമധാതു
    • ഖിലധാതു
    • അനുപ്രയോഗം
  • ഭേദകം

    • നാമവിശേഷണം
    • ക്രിയാവിശേഷണം
    • ഭേദകവിശേഷണം
  • ദ്യോതകം
    • ഗതി
    • ഘടകം
      • സമുച്ചയം
      • വികല്പം
    • വ്യാക്ഷേപകം
    • നിപാതം
    • അവ്യയം
  • വാക്യം
    • ചൂർണ്ണിക
    • മഹാവാക്യം
    • ആഖ്യ
    • ആഖ്യാതം
    • പദക്രമം
    • പൊരുത്തം
  • പലവക
    • പ്രകൃതി
    • പ്രത്യയം
    • പദം
    • വാചകം
    • ധാതു
    • വർണ്ണം
    • അക്ഷരം
    • ലിപി
Left-click: follow link, Right-click: select node, Scroll: zoom
x